tag:blogger.com,1999:blog-7499863493693409067.post8830393626361484184..comments2023-08-31T22:55:48.328+05:30Comments on എന്റെ തോന്ന്യാക്ഷരങ്ങള്‍: മാര്‍ച്ച് ,നീ മനോഹരിയാണ് ...കലി http://www.blogger.com/profile/11219961679557146947noreply@blogger.comBlogger10125tag:blogger.com,1999:blog-7499863493693409067.post-46462366281521351162019-12-25T11:12:58.130+05:302019-12-25T11:12:58.130+05:30മാർച്ചിന് ഇത്ര പ്രാധാന്യം ഉണ്ടായിരുന്നൊ? ??മാർച്ചിന് ഇത്ര പ്രാധാന്യം ഉണ്ടായിരുന്നൊ? ??സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7499863493693409067.post-44700452868755603722015-06-22T06:10:19.953+05:302015-06-22T06:10:19.953+05:30പഴയ കാല മാര്‍ച്ചിന്റെ ഓര്‍മ്മകളെ തിരികെ കൊണ്ടുവന്ന...പഴയ കാല മാര്‍ച്ചിന്റെ ഓര്‍മ്മകളെ തിരികെ കൊണ്ടുവന്നു.മാര്‍ച്ചിന്റെ വിടവാങ്ങല്‍ ... അത് പണ്ടു മുതല്ക്കേ
തേങ്ങലുകളും ഗദ്ഗദങ്ങളും സമ്മാനിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-7499863493693409067.post-17420961457032087922012-04-20T18:07:47.453+05:302012-04-20T18:07:47.453+05:30വളരെ നന്നായി എഴുതി.വളരെ നന്നായി എഴുതി.Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-7499863493693409067.post-58253348036155812982012-03-21T18:45:02.408+05:302012-03-21T18:45:02.408+05:30മാര്‍ച്ചിന്റെ ഓര്‍മ്മകളെ നന്നായി അവതരിപ്പിച്ചു.. ത...മാര്‍ച്ചിന്റെ ഓര്‍മ്മകളെ നന്നായി അവതരിപ്പിച്ചു.. തിരിച്ചുകിട്ടാത്ത കാലഘട്ടമാണെന്നുമാത്രമല്ല. വീണ്ടുമൊന്നു കണ്ടു മനസ്സുകുളിര്‍പ്പിക്കാന്‍ പോലുമാവാത്തരീതിയില് നമ്മുടെ വിദ്യാലയാന്തരീക്ഷവും നമ്മുടെ രീതികളും മാറിപ്പോയില്ലേ.. നല്ല പോസ്റ്റിന് ആശംസകള്‍.. ഇനിയും പ്രതീക്ഷിക്കുന്നു.Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-7499863493693409067.post-79184361646578995542012-03-16T22:54:05.823+05:302012-03-16T22:54:05.823+05:30നന്നായി. കുറെ ഓര്‍മ്മകളെ തിരികെ കൊണ്ടുവന്നു. ഒരുപ...നന്നായി. കുറെ ഓര്‍മ്മകളെ തിരികെ കൊണ്ടുവന്നു. ഒരുപാട് ഓര്‍മ്മകള്‍ ...
തിരിച്ചു വരാത്ത ഒരു കാലഘട്ടം.
മനസ്സിനെ പിടിച്ചു നിര്‍ത്തിയ ഈ എഴുത്തിന് അഭിനന്ദനങ്ങള്‍kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-7499863493693409067.post-42221427082946175562012-03-14T16:11:59.447+05:302012-03-14T16:11:59.447+05:30മനോഹരവാക്കുകള്‍ കൊണ്ട് ഒരു ഓര്മ്മച്ചിത്രംമനോഹരവാക്കുകള് കൊണ്ട് ഒരു ഓര്‍മ്മച്ചിത്രംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7499863493693409067.post-72087524741492631012012-03-12T19:40:35.552+05:302012-03-12T19:40:35.552+05:30എന്ത് ഭംഗിയായിട്ടാ എഴുതിയിരിക്കുന്നത്, വളര്‍ച്ചയുട...എന്ത് ഭംഗിയായിട്ടാ എഴുതിയിരിക്കുന്നത്, വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായ് താണ്ടുന്നത് നന്നായ് എഴുതിയിരിക്കുന്നു,ഒപ്പം നമുക്ക് നഷ്ടമാകുന്നതിനെ പറ്റിയും...
അഭിനന്ദനങ്ങള്‍...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-7499863493693409067.post-72891067056215934182012-03-12T10:42:19.147+05:302012-03-12T10:42:19.147+05:30വളരെ നന്നായി എഴുതി. മനസ്സ് പഴയ കാലത്തിലൂടെ ഒന്നൂടെ...വളരെ നന്നായി എഴുതി. മനസ്സ് പഴയ കാലത്തിലൂടെ ഒന്നൂടെ സഞ്ചരിച്ചു, നന്ദി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7499863493693409067.post-78485335702754627452012-03-10T22:44:48.837+05:302012-03-10T22:44:48.837+05:30പ്രിയപ്പെട്ട സുഹൃത്തേ,
...പ്രിയപ്പെട്ട സുഹൃത്തേ,
ഹൃദയത്തില്‍ നിന്നുള്ള വരികള്‍ എത്ര മനോഹരം. ബാല്യം മുതല്‍ എല്ലാം ഓര്‍ത്തു വെച്ചിരിക്കുന്നല്ലോ. അത്ഭുതം തന്നെ. ആ ഓര്‍മ്മകള്‍ മനോഹരമായി വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കിയതില്‍ അഭിനന്ദനങ്ങള്‍!
മാര്‍ച്ച് മാസത്തിന്റെ മാധുര്യം നുണഞ്ഞു ജീവിക്കു.
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-7499863493693409067.post-73981777100959981892012-03-10T13:06:59.342+05:302012-03-10T13:06:59.342+05:30എന്തിനു വേണ്ടിയായിരുന്നു ...
ജയിച്ചും തോറ്റും ...എന്തിനു വേണ്ടിയായിരുന്നു ...
ജയിച്ചും തോറ്റും തോല്പിച്ചും ...
അതെ ഈ ഓര്‍മകള്‍ക്ക് വേണ്ടി മാത്രം .

മനസ്സില്‍ തട്ടി ഈ വരികള്‍.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.com